മുന്‍ പ്രസിഡന്‍റുമാരുടെ വിവരങ്ങള്‍

🏛️

മുൻ പ്രസിഡന്‍റുമാർ

മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്‍റുമാരുടെ സേവനകാല വിവരങ്ങൾ

മൂന്നിലവ് ഗ്രാമപഞ്ചായത്തിന്‍റെ രൂപീകരണം മുതൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിഡന്‍റുമാരായി സേവനമനുഷ്ഠിച്ച ജനപ്രതിനിധികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

ക്രമനമ്പര്‍മുന്‍ പ്രസിഡന്‍റുമാരുടെ പേര് വിവരംവര്‍ഷം
 1റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല്‍1969 - 1972
 2റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല്‍1979 -1987
 3പയസ്സ് തോമസ്സ്  ചൊവ്വാറ്റുകുന്നേല്‍1988 -1995
 4റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല്‍1995 - 2000
 5പി.ഐ.ജോസഫ് പൂങ്കുഴയില്‍2000 -2005
 6ഷീല സതീഷ്കുമാര്‍, കുളത്തുങ്കല്‍2005-2007
 7റെജിമോള്‍ റോബിന്‍സണ്‍, വയല്‍മുണ്ടയ്ക്കല്‍ 2007-2010
 8പി.ഐ.ജോസഫ് പൂങ്കുഴയില്‍2010-2013
 9ചാര്‍ലി ഐസക് പൊട്ടമുണ്ടയ്ക്കല്‍2013-2015
 10ഷേര്‍ളി സെബാസ്റ്റ്യന്‍, മൂത്തശ്ശേരില്‍2015-2018
 11ലേഖാ കൃഷ്ണന്‍കുട്ടി നായര്‍ രാമനിലയം2018-2019
 12മേരിക്കുട്ടി ജോര്‍ജ്ജ് പെമ്പ്ലികുന്നേല്‍2019-2020
 13ബിന്ദു സെബാസ്റ്റ്യന്‍, നെടുംകല്ലേല്‍2020-2020
 14ജോഷി ജോഷ്വാ, തടത്തിപ്ലാക്കല്‍2020-2022
 15പി.എല്‍. ജോസഫ്, പുതുമേനിക്കല്‍2022-2024
 16ചാര്‍ലി ഐസക് പൊട്ടമുണ്ടയ്ക്കല്‍2024-2025