ഒറ്റ നോട്ടത്തില്‍
ഒറ്റ നോട്ടത്തില്‍
മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസ്
മൂന്നിലവ് പി.ഒ., കോട്ടയം ജില്ല
| ഇമെയില്‍ - mnlvetpaktm@gmail.com | ||
| പഞ്ചായത്തിന്റെ പേര് | : | മൂന്നിലവ് |
| ഉള്‍പ്പെടുന്ന വില്ലേജുകള്‍ | : | മൂന്നിലവ്, മേലുകാവ് |
| ബ്ലോക്ക് പഞ്ചായത്ത് | : | ഈരാറ്റുപേട്ട |
| താലൂക്ക് | : | മീനച്ചില്‍ |
| അസംബ്ലി മണ്ഡലം | : | പാലാ |
| പാര്‍ലമെന്റ് മണ്ഡലം | : | കോട്ടയം |
| വിസ്തീര്‍ണ്ണം | : | 33.41 ച.കി. മീ |
| അതിരുകള്‍ | ||
| വടക്ക് | : | കുടയത്തൂര്‍ -അറക്കുളം പഞ്ചായത്തുകള്‍ (ഇടുക്കി ജില്ല) |
| തെക്ക് | : | തീക്കോയി ഗ്രാമപഞ്ചായത്ത് |
| കിഴക്ക് | : | തലനാട് ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | : | മേലുകാവ് ഗ്രാമപഞ്ചായത്ത് |
| ജനസംഖ്യാ വിവരങ്ങൾ | ||
| ആകെ ജനസംഖ്യ | : | 10016 |
| പുരുഷന് | : | 4923 |
| സ്ത്രീകള്‍ | : | 5093 |
| പട്ടികജാതി | : | 466 |
| പട്ടിക വര്‍ഗ്ഗം | : | 4027 |
| ജനസാന്ദ്രത | : | 312 |
| ആകെ കുടുംബങ്ങള്‍ | : | 1820 |
| പട്ടികജാതി കുടുംബങ്ങള്‍ | : | 120 |
| പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ | : | 951 |
| വാർഡുകളും സംവരണ വിവരങ്ങളും | ||
| ആകെ വാർഡുകള്‍ | : | 14 |
| പട്ടികജാതി സംവരണം | : | 0 |
| പട്ടിക വര്‍ഗ്ഗ സംവരണം | : | 2 |
| പട്ടിക വര്‍ഗ്ഗ സ്ത്രീ | : | 2 |
| വനിത സംഭരണം | : | 5 |
| പട്ടിക ജാതി സ്ത്രീ | : | 0 |
| ജനപ്രതിനിധികളും മണ്ഡലവിവരങ്ങളും | ||
| ജില്ലാ പഞ്ചായത്ത് | : | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | : | ഈരാറ്റുപേട്ട |
| അസംബ്ലി മണ്ഡലം | : | പാലാ |
| പാര്‍ലമെന്റ് മണ്ഡലം | : | കോട്ടയം |
| ജില്ലാ പഞ്ചായത്ത് ഡിവിഷന് | : | തലനാട്, പൂഞ്ഞാര്‍ |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ | : | മൂന്നിലവ്, കളത്തൂക്കടവ് |
| എം.എല്‍.എ | : | ശ്രീ. മാണി സി കാപ്പന് |
| എം.പി | : | ശ്രീ. ഫ്രാന്‍സീസ് ജോര്‍ജ്ജ് |
| ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ | : | ശ്രീമതി. ബിന്ദു സെബാസ്റ്റ്യന്‍ ശ്രീമതി. ശ്രീകല ആര് |
| ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ | : | ശ്രീ. സ്റ്റാന്‍ലി മാണി ശ്രീമതി. ആന്‍ മരിയ |