മുന്‍ പ്രസിഡന്റുമാരുടെ വിവരങ്ങള്‍
🏛️
മുൻ പ്രസിഡന്റുമാർ
മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമാരുടെ സേവനകാല വിവരങ്ങൾ
മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ രൂപീകരണം മുതൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച ജനപ്രതിനിധികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
| ക്രമനമ്പര്‍ | മുന്‍ പ്രസിഡന്റുമാരുടെ പേര് വിവരം | വര്‍ഷം |
| 1 | റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല് | 1969 - 1972 |
| 2 | റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല് | 1979 -1987 |
| 3 | പയസ്സ് തോമസ്സ് ചൊവ്വാറ്റുകുന്നേല്‍ | 1988 -1995 |
| 4 | റ്റി.ജെ ജോഷ്വ തടത്തിപ്ലാക്കല് | 1995 - 2000 |
| 5 | പി.ഐ.ജോസഫ് പൂങ്കുഴയില് | 2000 -2005 |
| 6 | ഷീല സതീഷ്കുമാര്‍, കുളത്തുങ്കല്‍ | 2005-2007 |
| 7 | റെജിമോള്‍ റോബിന്‍സണ്‍, വയല്മുണ്ടയ്ക്കല് | 2007-2010 |
| 8 | പി.ഐ.ജോസഫ് പൂങ്കുഴയില് | 2010-2013 |
| 9 | ചാര്‍ലി ഐസക് പൊട്ടമുണ്ടയ്ക്കല് | 2013-2015 |
| 10 | ഷേര്‍ളി സെബാസ്റ്റ്യന്‍, മൂത്തശ്ശേരില്‍ | 2015-2018 |
| 11 | ലേഖാ കൃഷ്ണന്‍കുട്ടി നായര്‍ രാമനിലയം | 2018-2019 |
| 12 | മേരിക്കുട്ടി ജോര്‍ജ്ജ് പെമ്പ്ലികുന്നേല് | 2019-2020 |
| 13 | ബിന്ദു സെബാസ്റ്റ്യന്‍, നെടുംകല്ലേല്‍ | 2020-2020 |
| 14 | ജോഷി ജോഷ്വാ, തടത്തിപ്ലാക്കല് | 2020-2022 |
| 15 | പി.എല്‍. ജോസഫ്, പുതുമേനിക്കല് | 2022-2024 |
| 16 | ചാര്‍ലി ഐസക് പൊട്ടമുണ്ടയ്ക്കല് | 2024-2025 |