വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നി ന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കു ന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പു നൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷീജാമോള്‍ കെ

സെക്രട്ടറി, മൂന്നിലവ് ഗ്രാമപഞ്ചായത്ത്

മൂന്നിലവ് പി ഒ , കോട്ടയം - 686586

ഫോണ്‍ : 9496044669

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മുഹമ്മദ് കുഞ്ഞ് ആശാന്‍ എ

ഹെഡ്ക്ലര്‍ക്ക്, മൂന്നിലവ് ഗ്രാമപഞ്ചായത്ത്

മൂന്നിലവ് പി ഒ , കോട്ടയം - 686586

ഫോണ്‍ : 9946559236

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ്   ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

സിവില്‍ സ്റ്റേഷന്‍ പി ഒ, കോട്ടയം - 1

ഫോണ്‍ : 9496944601