ഒറ്റ നോട്ടത്തില്‍

                                              ഒറ്റ നോട്ടത്തില്‍

                                   മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസ്

                                    മൂന്നിലവ് പി.ഒ., കോട്ടയം ജില്ല

ഇമെയില്‍ - mnlvetpaktm@gmail.com
പഞ്ചായത്തിന്‍റെ പേര്:മൂന്നിലവ്
ഉള്‍പ്പെടുന്ന വില്ലേജുകള്‍ :മൂന്നിലവ്, മേലുകാവ്
ബ്ലോക്ക് പഞ്ചായത്ത് :ഈരാറ്റുപേട്ട
താലൂക്ക്:മീനച്ചില്‍
അസംബ്ലി മണ്ഡലം:പാലാ
പാര്‍ലമെന്‍റ് മണ്ഡലം:കോട്ടയം
വിസ്തീര്‍ണ്ണം:33.41 ച.കി. മീ
അതിരുകള്‍
വടക്ക്     :കുടയത്തൂര്‍ -അറക്കുളം പഞ്ചായത്തുകള്‍  (ഇടുക്കി ജില്ല)
തെക്ക് :തീക്കോയി ഗ്രാമപഞ്ചായത്ത്
കിഴക്ക്:തലനാട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്:മേലുകാവ് ഗ്രാമപഞ്ചായത്ത്
ജനസംഖ്യാ വിവരങ്ങൾ
ആകെ ജനസംഖ്യ:10016
പുരുഷന്‍:4923
സ്ത്രീകള്‍:5093
പട്ടികജാതി:466
പട്ടിക വര്‍ഗ്ഗം                         :4027
ജനസാന്ദ്രത:312
ആകെ  കുടുംബങ്ങള്‍ :1820
പട്ടികജാതി കുടുംബങ്ങള്‍  :120
പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ :951
വാർഡുകളും സംവരണ വിവരങ്ങളും
ആകെ വാർഡുകള്‍:14
പട്ടികജാതി സംവരണം:0
പട്ടിക വര്‍ഗ്ഗ സംവരണം:2
പട്ടിക വര്‍ഗ്ഗ സ്ത്രീ:2
വനിത സംഭരണം:5
പട്ടിക ജാതി സ്ത്രീ:0
ജനപ്രതിനിധികളും മണ്ഡലവിവരങ്ങളും
ജില്ലാ പഞ്ചായത്ത്  :കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്                    :ഈരാറ്റുപേട്ട
അസംബ്ലി മണ്ഡലം                      :പാലാ
പാര്‍ലമെന്‍റ് മണ്ഡലം:കോട്ടയം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍         :തലനാട്, പൂഞ്ഞാര്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍  :മൂന്നിലവ്, കളത്തൂക്കടവ് 
എം.എല്‍.എ                               :ശ്രീ. മാണി സി കാപ്പന്‍
എം.പി       :ശ്രീ. ഫ്രാന്‍സീസ് ജോര്‍ജ്ജ് 
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ :

ശ്രീമതി. ബിന്ദു സെബാസ്റ്റ്യന്‍

ശ്രീമതി. ശ്രീകല ആര്‍

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍:

ശ്രീ. സ്റ്റാന്‍ലി മാണി

ശ്രീമതി. ആന്‍ മരിയ