മോസ്കോ വ്യൂ പോയിന്‍റ്
ഇരുമാപ്ര - ഇല്ലിക്കൽ കല്ല് റൂട്ടിലുള്ള ഒരു വ്യൂ പോയിന്‍റാണ് പ്രാദേശികമായി 'മോസ്കോ' എന്നറിയപ്പെടുന്നത്. ഇതൊരു പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമല്ല,ഈ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ.