ഇത് നിര്‍മ്മാണത്തിനുളള വെബ്സൈറ്റാണ്. ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങള്‍

വിലാസം

മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസ്

മൂന്നിലവ് പി.ഒ., കോട്ടയം ജില്ല

ഇമെയില്‍ - mnlvetpaktm@gmail.com

 

പഞ്ചായത്ത് പ്രൊഫൈൽ

പഞ്ചായത്തിന്‍റെ പേര്

:

മൂന്നിലവ്

ഉള്‍പ്പെടുന്ന വില്ലേജുകള്‍ 

:

മൂന്നിലവ്, മേലുകാവ്

ബ്ലോക്ക് പഞ്ചായത്ത് 

:

ഈരാറ്റുപേട്ട

താലൂക്ക്

:

മീനച്ചില്‍

അസംബ്ലി മണ്ഡലം

:

പാലാ

പാര്‍ലമെന്‍റ് മണ്ഡലം

:

കോട്ടയം

വിസ്തീര്‍ണ്ണം

:

33.41 ച.കി. മീ

അതിരുകള്‍

വടക്ക്     

:

കുടയത്തൂര്‍ -അറക്കുളം പഞ്ചായത്തുകള്‍  (ഇടുക്കി ജില്ല)

തെക്ക് 

:

തീക്കോയി ഗ്രാമപഞ്ചായത്ത്

കിഴക്ക്

:

തലനാട് ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

:

മേലുകാവ് ഗ്രാമപഞ്ചായത്ത്

ജനസംഖ്യാ വിവരങ്ങൾ

ആകെ ജനസംഖ്യ

:

10016

പുരുഷന്‍

:

4923

സ്ത്രീകള്‍

:

5093

പട്ടികജാതി

:

466

പട്ടിക വര്‍ഗ്ഗം                         

:

4027

ജനസാന്ദ്രത

:

312

ആകെ  കുടുംബങ്ങള്‍ 

:

1820

പട്ടികജാതി കുടുംബങ്ങള്‍  

:

120

പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ 

:

951

വാർഡുകളും സംവരണ വിവരങ്ങളും

ആകെ വാർഡുകള്‍

:

14

പട്ടികജാതി സംവരണം

:

0

പട്ടിക വര്‍ഗ്ഗ സംവരണം

:

2

പട്ടിക വര്‍ഗ്ഗ സ്ത്രീ

:

2

വനിത സംഭരണം

:

5

പട്ടിക ജാതി സ്ത്രീ

:

0

ജനപ്രതിനിധികളും മണ്ഡലവിവരങ്ങളും

ജില്ലാ പഞ്ചായത്ത്  

:

കോട്ടയം

ബ്ലോക്ക് പഞ്ചായത്ത്                    

:

ഈരാറ്റുപേട്ട

അസംബ്ലി മണ്ഡലം                      

:

പാലാ

പാര്‍ലമെന്‍റ് മണ്ഡലം

:

കോട്ടയം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍         

:

തലനാട്, പൂഞ്ഞാര്‍

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍  

:

മൂന്നിലവ്, കളത്തൂക്കടവ് 

എം.എല്‍.എ                               

:

ശ്രീ. മാണി സി കാപ്പന്‍

എം.പി       

:

ശ്രീ. ഫ്രാന്‍സീസ് ജോര്‍ജ്ജ് 

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ 

:

ശ്രീമതി. ബിന്ദു സെബാസ്റ്റ്യന്‍

ശ്രീമതി. ശ്രീകല ആര്‍

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍

:

ശ്രീ. സ്റ്റാന്‍ലി മാണി

ശ്രീമതി. ആന്‍ മരിയ