വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം 2005 |
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നി ന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കു ന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പു നൽകുന്നു. |
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
ഷീജാമോള്‍ കെ സെക്രട്ടറി, മൂന്നിലവ് ഗ്രാമപഞ്ചായത്ത് മൂന്നിലവ് പി ഒ , കോട്ടയം - 686586 ഫോണ്‍ : 9496044669 |
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
മുഹമ്മദ് കുഞ്ഞ് ആശാന്‍ എ ഹെഡ്ക്ലര്‍ക്ക്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് മൂന്നിലവ് പി ഒ , കോട്ടയം - 686586 ഫോണ്‍ : 9946559236 |
അപ്പലേറ്റ് അതോറിറ്റി |
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ തദ്ദേശസ്വയംഭരണവകുപ്പ് സിവില്‍ സ്റ്റേഷന്‍ പി ഒ, കോട്ടയം - 1 ഫോണ്‍ : 9496944601 |