കേരളോത്സവം 2026
September 23, 2026
സംസ്ഥാന യുവജന ക്ഷേമബോർഡും മൂന്നിലവ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 നവംബർ 7 മുതല്‍ 14 വരെയുളള തീയതികളിൽ നടത്തപ്പെടുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://keralotsavam.com/ എന്ന വെബ്റ്റില് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.