കാഴ്ചപ്പാടും ദൌത്യവും
Vision (കാഴ്ചപ്പാട്):
സമഗ്രമായ മാതൃക പ്രവര്‍ത്തനങ്ങളിലൂടെ ജനക്ഷേമം ഉറപ്പുവരുത്തി മൂന്നിലവ് ഗ്രാമപഞ്ചായത്തിനെ ജനസൌഹൃദ പഞ്ചായത്തായി നിലനിര്‍ത്തുക..
Mission (ദൌത്യം) :
മെച്ചപ്പെട്ടതും കാര്യക്ഷമവും സമയ ബന്ധിതവുമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്‍റെ ജനക്ഷേമം ഉറപ്പു വരുത്തുക. പൊതുജനങ്ങള്‍ക്ക് ഏത് സമയവും സേവനങ്ങള്‍ ലഭ്യമാക തക്ക വിധം ജനസൌഹൃദ പഞ്ചായത്തായി നിലനിര്‍ത്തുക