അപേക്ഷിക്കുന്ന വിധം
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ - അപേക്ഷിക്കുന്ന വിധം
പെൻഷനുകൾക്കായി അപേക്ഷിക്കേണ്ട മാർഗ്ഗങ്ങൾ
ഗ്രാമപഞ്ചായത്ത് പരിധിയിൽ അർഹരായ വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി ഓൺലൈൻ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ 'സേവന' എന്ന വെബ്സൈറ്റ് മുഖേന സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ രേഖകള്‍ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
സേവന പോർട്ടൽ സന്ദർശിക്കാൻ: