അംഗന്‍വാടികള്‍

അങ്കണവാടികള്‍

 

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

 

പദ്ധതിയെക്കുറിച്ച്

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ് ICDS. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.

ഗുണഭോക്താക്കൾ:

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ

പ്രധാന ലക്ഷ്യങ്ങൾ:

  • 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.

 

                                                                                  അങ്കണവാടികളുടെ വിവരങ്ങള്‍

wardAnganwadiname of  teachersAnganwadi Nophone numbers
1ERUMAPRAദീപാ129400072954
2VALAKAMശോഭന ബി.പി189744986654
3MECHALശരണ്യ സുരേഷ്199207007060
4PAZHUKKAKKANAMഅനില കെ.ആര്‍209847697519
5MANCOMPUരാജിമോള്‍ എ.ആര്‍149961546747
6NELLAPPARAപോള്‍സി ജേക്കബ്139747712565
7MANCOMB SHETRAMkpP159544208196
8ANJUMALAയശോദ വി.എ999605927269
9MOONNILAVUan\n1379961018496
10KURINJIPLAVU_n\p1039947192535
11CHAKINIYAMTHADAMA¶½168281409382
12KOOTTAKALLUkpa179497320469
13THAZHACKAVAYALഅനിത കെ1459400739713