ഹരിത കര്‍മ്മസേന
ഹരിത കര്‍മ്മസേന (Haritha Karma Sena - HKS)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ശുചിത്വ മിഷന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക സംഘമാണ് ഹരിത കർമ്മസേന. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഉറവിടത്തിൽ തന്നെ വേർതിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും, അവ തരംതിരിച്ച് സംസ്കരണത്തിനും പുനരുപയോഗത്തിനുമായി കൈമാറുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ ശുചിത്വവും മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ ഇവർ നിർണായക പങ്കുവ വഹിക്കുന്നു.
പ്രധാന ചുമതലകൾ
- മാലിന്യ ശേഖരണം: വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കുക.
- തരംതിരിക്കലും കൈമാറലും: ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുക.
- ബോധവൽക്കരണം: ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക.
- പരിസ്ഥിതി സംരക്ഷണം: ശുചിത്വവും ഹരിത പെരുമാറ്റച്ചട്ടങ്ങളും സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക.
ശാസ്ത്രീയ സംസ്കരണം: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പുനരുപയോഗയോഗ്യമായ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണത്തിന് പിന്തുണയേകുക
ഹരിതകര്‍മ്മ സേനാംഗങ്ങുടെ വിവരങ്ങള്‍
Sl. No. NAME OF BENEFICIARY MOBILE NO. 1 REJITHA M G 9656438243 2 PRINCYMOL K J 9207627927 3 ROSAMMA THOMAS 9526760678 4 RINCY A T 9526704252 5 ANIAMMA ITHACK 8281341390 6 ROSAMMA JOSEPH 9562971577 7 JAINAMOL TOMY 9544684527 8 MINI SOMAN 9961583198 9 SARAMMA JOHNY 9961912102 10 LEELAMMA THOMAS 9778079406 11 JOLLY SAM 9496721560